കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയനെന്ന് മന്ത്രി വി.എന്‍.വാസവന്. സതീശനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. മുഖ്യമന്ത്രിക്ക് സിപിഎം കവചം തീര്‍ക്കുമെന്നും വാസവന്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇറാന് സംഘര്‍ഷം; കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്പ് ഡെസ്ക്
ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശം സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു
ഉദ്ഘാടനം കഴിഞ്ഞു, പക്ഷെ തുറക്കില്ല! ഫറോക്ക് ആശുപത്രി പൂട്ടിക്കിടക്കുന്നു