Renjith-speech

ചലച്ചിത്രമേള സമാപനച്ചടങ്ങില്‍ അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ  പ്രസംഗത്തിനിടെ പ്രതിഷേധം. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും കൂവല്‍ ഉയര്‍ന്നു. ചലച്ചിത്ര അക്കാദമി ജീവനക്കാരെ വേദിയിലേക്ക് ക്ഷണിച്ച് രഞ്ജിത്ത് . അക്കാദമി അംഗങ്ങളെ പ്രസംഗത്തില്‍നിന്ന് ഒഴിവാക്കി.

 

Protest against Ranjith speech