ഹാദിയ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് അവസാനിപ്പിച്ചത്. ഹാദിയ നിയമവിരുദ്ധ തടങ്കലില്‍ അല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി. പുനര്‍വിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്ങലില്‍ പാര്‍പ്പിച്ചതല്ലെന്ന ഹാദിയയുടെ മൊഴിയും ഹാജരാക്കിയിരുന്നു.

 

The High Court closed the Hadiya case