പാര്‍ലമെന്റ് അതിക്രമക്കേസ് പ്രതികള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമെന്ന് പൊലീസ്. പാര്‍ലമെന്റിനെതിരായ ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയത്. പ്രധാനമന്ത്രി കുറ്റവാളിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികള്‍ പോസ്റ്റിട്ടു. ഗ്യാസ് കാന്‍ മുംബൈയില്‍നിന്നും ഷൂ ലഖ്നൗവില്നിന്നുമാണ് വാങ്ങിയതെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. അറസ്റ്റിലായ നാല് പ്രതികളെയും ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
Parliament security breach accused charged under anti-terrorism law