hooch-case

തൃശൂരില്‍ സിനിമാ നടന്‍ കൂടിയായ ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മാണം. പെരിങ്ങോട്ടുകരയില്‍ ഡോ. അനൂപ് ഉള്‍പ്പെടെ ആറുപേരാണ് എക്സൈസിന്റെ പിടിയിലായത്. 1200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്.

 

Doctor-led hooch; 6 people arrested; 1200 liters seized