navakeralabus-youthcongress
തൃശൂര്‍ പാലിയേക്കരയില്‍  നവകേരള ബസ് തടഞ്ഞ് പ്രതിഷേധം. പുതുക്കാട്ടെ നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ കരിങ്കൊടി  പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ  പൊലീസ് ലാത്തിവീശി. അഞ്ചുപേര്‍ക്ക് പരുക്കേറ്റു.