വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി; 2 ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയില്‍
- India
-
Published on Dec 02, 2023, 07:51 AM IST
-
Updated on Dec 02, 2023, 08:09 AM IST
- പാലക്കാട് കാവശേരിയില്‍ രണ്ട് ബസുകള്‍ കസ്റ്റഡിയിലെടുത്തു
- മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം വ്യാജമായി നിര്‍മിച്ചു
- ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത് പുലര്‍ച്ചെ സ്കൂള്‍ വളപ്പിലെത്തി
പാലക്കാട് കാവശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോകാന്‍ വ്യാജരേഖയുണ്ടാക്കിയ രണ്ട് ബസുകള്‍ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം വ്യാജമായി നിര്‍മിച്ചു. പുലര്‍ച്ചെ സ്കൂള്‍ വളപ്പിലെത്തി ബസുകള്‍ കസ്റ്റഡിയില്‍ എടുത്തു.
Two buses with forged documents were taken into custody to go on an excursion with students
-
-
-
mmtv-tags-tourist-bus 7lfqpk7bgete8c3q9usbphi0fi mmtv-tags-tourist-permit mmtv-tags-palakkad 737glgslcb2uphjnhp5rmjrcbk-list mmtv-tags-motor-vehicle-department 2kd5j61lrg2kfh1hln2iuq05nv-list