• പാലക്കാട് കാവശേരിയില്‍ രണ്ട് ബസുകള്‍ കസ്റ്റഡിയിലെടുത്തു
  • മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം വ്യാജമായി നിര്‍മിച്ചു
  • ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത് പുലര്‍ച്ചെ സ്കൂള്‍ വളപ്പിലെത്തി

പാലക്കാട് കാവശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോകാന്‍ വ്യാജരേഖയുണ്ടാക്കിയ രണ്ട് ബസുകള്‍ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം വ്യാജമായി നിര്‍മിച്ചു. പുലര്‍ച്ചെ സ്കൂള്‍ വളപ്പിലെത്തി ബസുകള്‍ കസ്റ്റഡിയില്‍ എടുത്തു.

Two buses with forged documents were taken into custody to go on an excursion with students