അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. രാജസ്ഥാനില്‍ ബി.ജെ.പിയുടെ തിരിച്ചുവരവ് പ്രവചിച്ച് ടൈംസ് നൗവും ന്യൂസ് 18നും. ബി.ജെ.പിക്ക് 128 സീറ്റ് വരെ ലഭിക്കുമെന്ന് ടൈംസ് നൗവും 115 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് 18 എക്സിറ്റ് പോളും പ്രവചിക്കുന്നു. ജന്‍കിബാത് പോളില്‍ കോണ്‍ഗ്രസ് നേട്ടം.
ടൈംസ് നൗ: ബിജെപി–108–128 കോണ്‍ഗ്രസ് –56–72
ന്യൂസ് 18: ബിജെപി 115, കോണ്‍ഗ്രസ് 71
ജന്‍കിബാത്: ബിജെപി 102–125, കോണ്‍ഗ്രസ് 62–85
ഇന്ത്യ ടുഡെ: ബി.ജെ.പി– 80–100, കോണ്‍ഗ്രസ് 86–106, മറ്റുള്ളവര്‍ 9–18
എബിപി ന്യൂസ്, ബിജെപിക്ക് 114, കോണ്‍ഗ്രസ്– 71–91
മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടി.വിയുടെയും ഇന്ത്യടുഡേയുടേയും ന്യൂസ് 18ന്റെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജന്‍കിബാത് എക്സിറ്റ് പോളില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്.
റിപ്പബ്ലിക്: ബിജെപി 118–130, കോണ്‍ഗ്രസ് 97–107
ന്യൂസ് 18: ബിജെപി 116, കോണ്‍ഗ്രസ് 111
ജന്‍കിബാത്: ബിജെപി 100–123, കോണ്‍ഗ്രസ് 105–125
ഇന്ത്യ ടുഡേ, BJP 140-162, കോണ്‍ഗ്രസ് 68–90
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസെന്ന് ഇന്ത്യ ടുഡേ, കോണ്‍ഗ്രസ് 40–50, ബിജെപി 36–46
കോണ്‍ഗ്രസ് 46 സീറ്റുനേടുമെന്ന് ന്യൂസ് 18, ബിജെപി 41
52 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്ന് റിപ്പബ്ലിക് ടിവി, ബിജെപി 34–42
ടൈംസ് നൗ: കോണ്‍ഗ്രസ് 48–56, ബി.ജെ.പി.– 32–40
തെലങ്കാനയില്‍ കോണ്‍ഗ്രസിന് നേട്ടം
68 സീറ്റ് വരെ നേടുമെന്ന് റിപ്പബ്ലിക്, BRS- 46-56, BJP- 4-9
ജന്‍കിബാത്– കോണ്‍ഗ്രസ് 48–64, BRS 40-55, BJP- 7-13
ചാണക്യ പോള്‍: കോണ്‍ഗ്രസ് 67–78, ബിആര്‍എസ് 22–31, ബിജെപി 6–9
മിസോറമില്‍ കടുത്ത പോരാട്ടം
ടൈംസ് നൗ– MNF- 14-18, ZPM 10-14, കോണ്‍ഗ്രസ് 9–13, ബിജെപി 0–2
എബിപി ന്യൂസ് MNF 15-21, ZPM 12-18, കോണ്‍ഗ്രസ് 2–8
ജന്‍കിബാത് പോള്‍- MNF 10-14, ZPM 15-25, കോണ്‍ഗ്രസ് 5–9
five state election exit polls 2023 madhya pradesh rajasthan telangana chhattisgarh mizoram assembly election 2023