ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി.ജി.മനുവിനെതിരെ പീഡന പരാതിയുമായി ഇരുപത്തിയഞ്ചുകാരി. മാനഭംഗക്കേസില്‍ നിയമസഹായം തേടിയെത്തിയതായിരുന്നു യുവതി. എറണാകുളം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ചോറ്റാനിക്കര പൊലീസ് കേസെടുത്തു.
Harassment case against senior government pleader in High Court