minnu-mani

TAGS

 

ഇന്ത്യ എ ടീം ക്യാപ്റ്റന്‍ സ്ഥാനം നല്ല അവസരമായി കരുതുന്നുവെന്ന് മിന്നു മണി. രാജ്യാന്തര ക്രിക്കറ്റില്‍ ടീമിനെ നയിക്കുന്നത് നല്ല അനുഭവമാകും. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ സന്തോഷം.  ദൈവത്തിന് നന്ദിയെന്നും മിന്നു മണി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.