മീനാക്ഷിപുരം കവര്‍ച്ചാ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. അര്‍ഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ഹൈകോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.