helan-body

TAGS

കോട്ടയം ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട ചിറ്റാനപ്പാറ ഹെലന്‍ അലക്സിന്‍റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂര്‍ പുളിമൂടിന് സമീപം മീനച്ചിലാറ്റിലണ് മൃതദേഹം കണ്ടെത്തിയത്. സ്കൂള്‍വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് ശക്തമായ മഴയില്‍ എട്ടാംക്ലാസുകാരിയായ ഹെലനും സുഹൃത്തും തോട്ടില്‍ വീണത്. ഒരുപെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ഹെലന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

 

The body of the student was found