സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ടും ആറ് ജില്ലകളില്‍ യെലോ അലര്‍ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മലയോര മേഖലയിലേക്കും, ജലാശയങ്ങൾ, നദികൾ എന്നിവയുടെ തീരത്തേക്കുമുള്ള യാത്രകൾ വിലക്കി. ഖനന പ്രവർത്തനങ്ങളും നിറുത്തി വെച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശവും രാവിലെ മുതല്‍ നിലവിലുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Orange alert in 3 districts