BENGALURU  2018 APRIL 26   :    Indian film actor, film director, producer, thespian and television presenter Prakash Raj ( Prakash Rai )   @ Josekutty Panackal

BENGALURU 2018 APRIL 26 : Indian film actor, film director, producer, thespian and television presenter Prakash Raj ( Prakash Rai ) @ Josekutty Panackal

100 കോടിയുടെ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ നടന്‍ പ്രകാശ് രാജിന് ഇ.ഡി നോട്ടീസ്. തിരുച്ചിറപ്പള്ളി ആസ്ഥാനമായ പ്രണവ് ജ്വല്ലറി നിക്ഷേപകരിൽ നിന്നും പണം തട്ടിച്ചെന്ന കേസിലാണ് നോട്ടീസ്. 

കഴിഞ്ഞ 20ന് ജ്വല്ലറിയിൽ നടന്ന പരിശോധനയിൽ 23 ലക്ഷം രൂപ ഇ.ഡി പിടിച്ചെടുത്തിരുന്നു. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായ പ്രകാശ് രാജിനോട് ചെന്നൈയിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 

ED notice to Actor Prakash Raj