Signed in as
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനാൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് പെന്ഷന് ലഭിച്ചു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി തുക നല്കി. ഒരു മാസത്തെ പെന്ഷന് തുകയാണ് കൈമാറിയത്.
Mariyakutty got pension
പെന്ഷന് ലഭിച്ചിട്ട് 11 മാസം; ജീവിതം വഴിമുട്ടി തെയ്യം കലാകാരന്മാര്
ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്ഷന്; ബുധനാഴ്ച വിതരണം തുടങ്ങും
വിരമിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് പെന്ഷന് നല്‍കണം: ഹൈക്കോടതി