Signed in as
നവകേരളാ സദസ് സമ്പന്നരെ മാത്രം പങ്കെടുപ്പിക്കുന്ന പരിപാടിയെന്ന് കെ.മുരളീധരന്‍. എൻഡോസൾഫാൻ ബാധികരെ പോലും മുഖ്യമന്ത്രി ക്ഷണിച്ചില്ലെന്നും ശുചിമുറിയിൽ നിന്ന് വരുന്നതിനേക്കാൾ നാറ്റമാണ് പിണറായിയുടെ പ്രസംഗത്തിനെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
K Muralidharan against Navakerala sadas
'ഇത്തവണ കുഴിയിൽ ചാടാനില്ല, അതിനുള്ള മൂഡിലല്ല'
മല്‍സരിക്കാന്‍ സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ല; പാര്‍ട്ടി പറഞ്ഞാല്‍ ഇറങ്ങും: മുരളീധരന്‍
സര്‍ക്കാര്‍ എങ്ങനെയുണ്ട്?; നവകേരള സര്‍വേ വോളന്റിയര്‍മാര്‍ വീട്ടിലെത്തി തുടങ്ങി