മുഖ്യമന്ത്രിക്കുനേരെ നടന്ന കരിങ്കൊടി പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പ്രതിഷേധിച്ചവര്‍ക്കു നേരെ നടന്നത് സ്വാഭാവിക ചെറുത്തുനില്‍പ് മാത്രമാണെന്നും പ്രതിഷേധക്കാരെ ആരും മര്‍ദിച്ചിട്ടില്ലെന്നും ഇ.പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
The black flag protest against the Chief Minister was a terrorist attack: E.P.