'വ്യാജ വോട്ടര്‍ ഐ.ഡി വിവാദം ഏത് ഏജന്‍സിക്കും അന്വേഷിക്കാം'
'നിലവിലുള്ള സംവിധാനത്തെ ബാധിക്കുന്ന ഒന്നും നടന്നിട്ടില്ല'
‘തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍ ഇതെന്നും രാഹുല്‍
വ്യാജ ഐഡി കാർഡ് ആരോപണം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ നിറം കെടുത്താനുള്ള ബിജെപി, സിപിഎം ശ്രമമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മനോരമ ന്യൂസിനോട്. യൂത്ത് കോൺഗ്രസിന് ശക്തമായ പുതുനേതൃത്വം വരുന്നതിലെ അസ്വസ്ഥതയാണ് ഇരു കൂട്ടർക്കും. വ്യാജ കാർഡ് ഉണ്ടാക്കി എന്ന് പറയുന്ന ആപ്പിനെ കുറിച്ച് തനിക്ക് അറിയില്ല. തള്ളിപ്പോയ മെമ്പർഷിപ്പുകൾ വ്യാജമാണെന്ന പ്രചാരണം തെറ്റാണ് എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
Rahul Mamkootathil on youth congress election fake voter id complaint