babar-azam-resigns-as-capta

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ് ബാബര്‍ അസം. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബറിന്റെ രാജി. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും സ്ഥാനമൊഴിയുന്നതായി ബാബര്‍ അസം പ്രതികരിച്ചു. ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു. നേരത്തെ ബോളിങ് പരിശീകന്‍ മോണി മോര്‍ക്കലും രാജിവച്ചിരുന്നു. 

Pakistan's Babar Azam Resigns As Captain From All Formats