വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാര്‍ലമെന്ററി സമിതി. ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം സമിതി യോഗത്തില്‍ വിയോജനക്കുറിപ്പ് നല്‍കി. വിവാഹേതര ലൈംഗികബന്ധം സുപ്രീം കോടതി കുറ്റകരമല്ലാതാക്കിയിരുന്നു.
A Parliamentary panel has recommended that adultery should be made a criminal offence