കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലി നവകേരള സദസ് കുളമാക്കാനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസ്സിന്റെ വേദി നേരത്തെ തീരുമാനിച്ചതാണ്. റാലി മറ്റെവിടെയെങ്കിലും നടത്താമല്ലോയെന്നു ചോദിച്ച റിയാസ് രണ്ടുദിവസം മുന്‍പല്ല വേദി തീരുമാനിക്കേണ്ടത് എന്നും പറഞ്ഞു. നവകേരള സദസ്സിന് നിശ്ചയിച്ച വേദിയില്‍ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്ന് കലക്ടറും വ്യക്തമാക്കി. വേദിയും മുന്‍ഭാഗവും ഒഴികെയുള്ള സ്ഥലത്ത് പരിപാടി നടത്താമെന്ന് സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു
congress palestine rally minister PA Muhammad Riyas response