ig-p-vijayan-3

ഐജി പി. വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസിലെടുത്തു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയെന്നും സുരക്ഷാ വീഴ്ചയ്ക്ക് വഴിവെച്ചെന്നും ആരോപിച്ചായിരുന്നു സസ്പെന്‍ഷന്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

IG P. Vijayan's suspension revoked and reinstated