mahadev-app-4

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിനെതിരായ ഇഡി നടപടിക്ക് ഇടയാക്കിയ മഹാദേവ് വാതുവയ്പ്പ് ആപ്പ് ഉൾപ്പെടെ 22 വാതുവയ്പ്പ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം ബ്ലോക് ചെയ്തു. മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് ഭുപേഷ് ബഗേൽ 508 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ബഗേലിന്റെ നിർദേശപ്രകാരമാണ് താൻ ദുബൈയിലേയ്ക്ക് പോയതെന്ന് ആപ്പ് ഉടമ ശുഭം സോണി വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി

 

Government issues orders to ban 22 illegal betting apps