johny-lukose-2

മാധ്യമരംഗത്തെ മികവിനുള്ള ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്കാരം മനോരമ ന്യൂസ്, ഡയറക്ടര്‍ ന്യൂസ് ജോണി ലൂക്കോസിന്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഡല്‍ഹിയില്‍ സമ്മാനിക്കും. കലാ സാംസ്കാരിക വിഭാഗത്തില്‍ ഗായകന്‍ എം.ജി.ശ്രീകുമാറിനാണ് പുരസ്കാരം. ദൂരദര്‍ശനിലെ സീനിയര്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അശോക് ശ്രീവാസ്തവ, മാതൃഭൂമി ദിനപത്രത്തിലെ പി.വി.മദനമോഹനന്‍, സ്വാമി ചൈതന്യാനന്ദ സ്വാമി മധുരാനന്ദ, ഷാജന്‍ സ്കറിയ എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കള്‍ 

 

 

Mangalam Swaminathan Foundation award for Johny Lukose