കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ പ്രതിപ്പട്ടികയില്‍ 55 പേര്‍. ഒന്നാം പ്രതി റബ്കോ ഏജന്റ് ബിജോയ്. പി.സതീഷ്കുമാര്‍ പതിമൂന്നാം പ്രതിയാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളും ലോണ്‍ തട്ടിയവരുമടക്കം 55 പേര്‍ പ്രതിപ്പട്ടികയിലുണ്ട്. 90 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രത്തിലുള്ളത്. സിപിഎം േനതാവ് പി. ആര്‍ അരവിന്ദാക്ഷന്‍ പതിനാലാം പ്രതിയാണ്. പന്ത്രണ്ടായിരത്തിലേറെ പേജുകളുള്ള കുറ്റപത്രം കോടതിയിലെത്തിച്ചത് ആറ് പെട്ടികളിലായിട്ടാണ്.
Karuvannur money laundering case: 55 accused