cv-rarghese

മൂന്നാർ ദൗത്യത്തിൽ ഇടുക്കി കലക്ടർക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. കലക്ടർ കാണിക്കുന്നത് തോന്നിയവാസമാണ്. വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ചെറുകിടക്കാരെ ഒഴിപ്പിക്കാൻ എത്തിയാൽ തടയുമെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ വൻകിടക്കാരെ ഒഴിപ്പിക്കണമെന്നും സി.വി.വർഗീസ് പറഞ്ഞു 

 

CPM against collector in Munnar mission