മാനന്തവാടി മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കുശേഷം വൃഷണം നീക്കേണ്ടിവന്നെന്ന പരാതിയില്‍ ശസ്ത്രക്രിയയ്ക്കുശേഷമുള്ള പരിചരണത്തില്‍ വീഴ്ചയെന്ന് കണ്ടെത്തല്‍. ആരോഗ്യവകുപ്പ് ജീവനക്കാരന്റെ പരാതിയില്‍ ഡി.എം.ഒ പ്രാഥമിക റിപ്പോര്‍ട്ട് ഡി.എച്ച്.എസിന് കൈമാറി. ചികില്‍സാപ്പിഴവുണ്ടോയെന്ന് വിദഗ്ധസമിതി പരിശോധിക്കും.
Medical negligence complaint against wayanad medical college
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.