isl-blasters-03

പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെ തിരിച്ചുവരവില്‍ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒരുഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് ഒഡീഷയെ 2–1ന് തോല്‍പിച്ചു. മല്‍സരം അവസാനിക്കാന്‍ ആറുമിനിറ്റ് ശേഷിക്കെ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. ഡിയേഗോ മൗറീസ്യോയുടെ ഗോളില്‍ 15ാം മിനിറ്റില്‍ ഒഡീഷ ലീഡെടുത്തു. 66ാം മിനിറ്റില്‍ ദിമിത്രി ഡയമന്റാക്കോസാണ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ജയമാണ്. 

 

 

 

ISL Kerala Blasters beats Odisha FC

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.