Anilakkara26

ആരോഗ്യമന്ത്രിക്കെതിരെ അനില്‍ അക്കര. ആരോഗ്യമേഖലയില്‍ നടക്കുന്ന കൊള്ളകളെക്കുറിച്ച് മന്ത്രിക്ക് അറിയില്ല. കോവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളജിന് നല്‍കിയ എട്ടുകോടി രൂപയില്‍ കൊള്ള നടന്നു. 

കെഡാവര്‍ ബാഗുകള്‍ വാങ്ങിയതിലും അഴിമതിയെന്നും  സൂപ്രണ്ടും എംപ്ലോയീസ് സഹകരണ സംഘവുമാണ് തട്ടിപ്പിന് പിന്നിലെന്നും  അനില്‍ അക്കര ആരോപിച്ചു. 

 

Anil akkara against health minister