മിന്നലേറ്റ് തൃശൂര്‍ കല്‍പറമ്പ് സ്വദേശി ഐശ്വര്യയുടെ കേള്‍വിശക്തി നഷ്ടമായി. വീടിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് മിന്നലേറ്റത്. അമ്മയും ആറുമാസം പ്രായമുള്ള കുഞ്ഞും തെറിച്ചുവീണു. ഐശ്വര്യക്ക് പുറത്ത് പൊള്ളലേറ്റു, മുടിയും കരിഞ്ഞു. വീട്ടിലും കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ വീടിനും നാശനഷ്ടങ്ങള്‍ ഉണ്ടായി.
Lightning struck while breastfeeding