rain-kerala-holiday

TAGS

മഴക്കെടുതി രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രഫഷനൽ കോളജുകളും കേന്ദ്രീയ വിദ്യാലയങ്ങളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് അവധി. കേരള സര്‍വകലാശാല  ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.   

 

Today is a holiday for educational institutions in Thiruvananthapuram district