pk-firos-03

 

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിലൂടെ കേസ് പൊളി‍ഞ്ഞുപാളീസായെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിച്ചു. കെ.ടി.ജലീലും മന്ത്രി വി.അബ്ദു റഹ്മാനും സിപിഎം നേതൃത്വവുമാണ് തനിക്കെതിരെ പ്രവര്‍ത്തിച്ച കോടാലിക്കൈകള്‍.. ഗൂഢാലോചനക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും വി.അബ്ദുറഹ്മാന് മന്ത്രിപദത്തില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും ഫിറോസ് കോഴിക്കോട് പറഞ്ഞു. 

 

PK Firos on kerala police report of kathua fund fraud case

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ. ...