തമിഴ്നാട് നാമക്കലിൽ ചികിത്സയ്ക്ക് എത്തിച്ച കുട്ടിയെ വിൽക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ. തിരിച്ചങ്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ അനുരാധയും ഇടനില വഹിച്ച അനാഥാലയം നടത്തിപ്പുകാരി ലോകമ്മാളുമാണ് അറസ്റ്റിലായത്. ഇവർ ഇത്തരത്തിൽ ഏഴു കുട്ടികളെ വിറ്റതായും അവയവക്കടത്ത് നടത്തിയതായും കണ്ടെത്തി.
Doctor, tout held in Tamil Nadu's Namakkal for selling newborn