ugin-pereira-2
  • 'വിഴിഞ്ഞത്തെ ആഘോഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍'
  • 'ഇങ്ങനെയൊരു ഉദ്ഘാടന മാമാങ്കത്തിന്‍റെ ആവശ്യമുണ്ടോ?'
  • വിമര്‍ശനവുമായി മോണ്‍സിഞ്ഞോര്‍യൂജിന്‍ പെരേര
  • 'മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല'

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സഭ ഒപ്പമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ലത്തീന്‍ സഭ. ചടങ്ങില്‍ സൂസപാക്യം അടക്കമുളളവരുടെ പേരുള്‍പ്പെടുത്തിയത് അനുവാദമില്ലാതെയാണ്. വിഴിഞ്ഞത്തെ ആഘോഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര പറഞ്ഞു

 

Vizhinjam port Monsignor Ugin Pereira against kerala government

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ