തൊടുപുഴ മുട്ടത്തെ കിൻഫ്ര സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്ന ഇടുക്കി എംപി ഡീൻ കുര്യാക്കോസിനും തൊടുപുഴ എംഎൽഎ പി.ജെ ജോസഫിനും മുഖ്യമന്ത്രിയുടെ വിമർശനം. അസൗകര്യം ആർക്കും ഉണ്ടാവാം. പക്ഷേ ചിലർ പല നല്ല കാര്യങ്ങളും ഒഴിവാക്കുന്നു. നിർബന്ധ ബുദ്ധിയോടെ വിട്ടുനിൽക്കുന്നു. ഇത് നാടിനോട് ചെയ്യുന്ന നീതികേട് ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇരുവരുടെയും പേര് പരാമർശിക്കാതെ ആയിരുന്നു വിമർശനം.  

 

CM Pinarayi Vijayan against idukki mp and thodupuzha mla