**EDS: VIDEO GRAB** Bengaluru: Smoke billows after a fire broke out at a firecracker shop, in Bengaluru, Saturday, Oct. 7, 2023. At least 12 people were killed, according to police. (PTI Photo)(PTI10_07_2023_000617B)

ബെംഗളുരു അത്തിബെല്ലെയിൽ പടക്കക്കടകൾക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി .രാത്രി വൈകി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. കത്തിയമർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍  ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 

14 dead after fire breaks out at cracker shop in Bengaluru

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ