kpcc-meeting

TAGS

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് ഏഴ് മേഖലാജാഥകള്‍ നടത്താന്‍ കോണ്‍ഗ്രസ്. ഏഴു നേതാക്കളാണ് മേഖലാ ജാഥകള്‍ക്ക് നേതൃത്വം നല്‍കുക. നവംബറില്‍ ജില്ലാതല നേതൃയോഗങ്ങള്‍ നടക്കും.  വി.ഡി.സതീശനും കെ.സുധാകരനും പങ്കെടുക്കും. സഹകരണ രംഗത്തെ പ്രതിസന്ധിയില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രക്ഷോഭം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.  വിവാദമാകുന്ന പരസ്യപ്രതികരണം നടത്തരുതെന്ന് നേതാക്കള്‍ക്ക് കെപിസിസി‌  നിര്‍ദേശം നല്‍കി.