അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് ഒരുമാസത്തിനകം പണം തിരിച്ചുനല്‍കുമെന്ന് സൊസൈറ്റി പ്രസിഡന്‍റ് എം.രാജേന്ദ്രന്‍ മനോരമ ന്യൂസിനോട്. വി.എസ്. ശിവകുമാര്‍ ബെനാമിയല്ല; പാര്‍ട്ടി നേതാവ് എന്ന പരിചയം മാത്രം. ശിവകുമാറിന്റെ ഉറപ്പില്‍ ആരും നിക്ഷേപം നടത്തിയിട്ടില്ലെന്നും എം. രാജേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
'Unemployees Social Welfare Society will return money to investors'