ഊട്ടിക്ക് സമീപം കൂനൂരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ട് മരണം.തെങ്കാശിയില്‍ നിന്ന് ഊട്ടിക്ക് വിനോദയാത്രയ്ക്ക് പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 100 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. 20 പേര്‍ക്ക് പരുക്കേറ്റു.
Tamil Nadu Road Accident: Tourist Bus Falls Into Gorge Near Coonoor
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.