കരുവന്നൂർ കള്ളപ്പണയിടപാട് കേസിൽ പി.ആർ. അരവിന്ദാക്ഷന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് മന്ത്രി വി.എന്‍.വാസവന്‍. ഇ.ഡിക്കെതിരെ അരവിന്ദാക്ഷന്‍ പരാതിപ്പെട്ട ശേഷമാണ് അറസ്റ്റ്. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട. ഒരു നിക്ഷേപകനും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.
Minister vn vasavan against ED
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.