rahulgandhicastecensus-23

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ ഒബിസി സംവരണവും ജാതി സെൻസസും ഉയർത്തി രാഹുൽ ഗാന്ധി. 24 മണിക്കൂറും ഒബിസിയെ ക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ജാതി സെൻസസിൽ താൽപര്യം കാണിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. 90 കേന്ദ്ര സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളവരെന്ന പ്രസ്താവനയും രാഹുൽ ആവർത്തിച്ചു. 

 

അദാനി വിഷയം പാർലമെന്റിൽ ഉയർത്തിയതിന്പിന്നാലെയാണ് തനിക്കെതിരെ നടപടി ഉണ്ടായത്. ഏതെങ്കിലും ബിജെപി നേതാക്കൾ നിങ്ങളുടെ മുന്നിൽ വരികയാണെങ്കിൽ, ഗാന്ധിയുടെ പേര് പറഞ്ഞാൽ  ഓടിപ്പോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

 

Why PM afraid of case census: Rahul Gandhi

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ