അച്ചു ഉമ്മന്‍ ലോക്സഭാ സ്ഥാനാര്‍ഥി ആകുന്നതില്‍ എല്ലാവര്‍ക്കും പൂര്‍ണയോജിപ്പെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അച്ചു മിടുമിടുക്കിയാണ്. അന്തിമ തീരുമാനം പാര്‍ട്ടി എടുക്കുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.
Thiruvanjoor Radhakrishnan said that everyone is in complete agreement with Achu Oommen becoming a Lok Sabha candidate