• അരുണാചലില്‍ നിന്നുളള കായികതാരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസിന് വീസ നിഷേധിച്ചു
  • പ്രതിഷേധസൂചകമായി കേന്ദ്ര കായികമന്ത്രി ഏഷ്യന്‍ ഗെയിംസ് യാത്ര റദ്ദാക്കി
  • വുഷു ടീമിലെ മൂന്ന് താരങ്ങള്‍ക്കാണ് വീസ നിഷേധിച്ചത്

അരുണാചലില്‍ നിന്നുളള കായികതാരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസിന് വീസ നിഷേധിച്ചു. പ്രതിഷേധ സൂചകമായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ ചൈനയിലെ ഏഷ്യന്‍ ഗെയിംസ്  വേദിയിലേക്കുള്ള യാത്ര റദ്ദാക്കി. വുഷു ടീമിലെ മൂന്ന് താരങ്ങള്‍ക്കാണ് വീസ നിഷേധിച്ചത്. ഇന്ത്യന്‍ പൗരന്മാരെ രണ്ടായി കാണുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Minister Cancels China Asian Games Visit As Arunachal Players Denied Visa

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ