onam-bumper-lottery-results

ഒാണം ബംപര്‍ അടിച്ച ലോട്ടറി ടിക്കറ്റ് സംസ്ഥാന ലോട്ടറി ഒാഫീസിലെത്തിച്ചു. തമിഴ്നാട്ടുകാരായ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്തതാണ് ടിക്കറ്റ്. ഇവര്‍ മൂന്ന് ബംപര്‍ ടിക്കറ്റുകള്‍ വാളയാര്‍ ബാവ ഏജന്‍സിയില്‍നിന്ന്  വാങ്ങിയിരുന്നു.

 

The Onam bumper was taken by four friends from Tamil Nadu; The ticket was delivered to the lottery office