Kuttanadu-cpi

കുട്ടനാട്ടിലെ സി.പിഎം ജാഥകള്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ. ജാഥകളെ സിപിഐ വിരുദ്ധമാക്കി മാറ്റിയെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആരോപിച്ചു.  സി.പി.എമ്മിന് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചത് സി.പി.ഐയ്ക്കൊപ്പം നിന്നപ്പോള്‍ മാത്രമാണ്. സിപിഎം തീരുമാനിച്ചാല്‍ സിപിഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാള്‍ പൊട്ടക്കുളത്തിലെ തവളയന്നും ടി.ജെ.ആഞ്ചലോസ് ആരോപിച്ചു. 

 

CPM marches in Kuttanad turned anti-CPI; CPI with criticism