Sukhdool-Singh

ഇന്ത്യ – കാനഡ ബന്ധം വഷളാകുന്നതിനിടെ കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. വിന്നിപെഗില്‍ ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് എന്‍.ഐ.എയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ള സുഖ്ദൂല്‍ സിങ് കൊല്ലപ്പെട്ടത്

Story Highlights: Khalistan-linked gangster Sukhdool Singh shot dead in Canada