pinarayi-pressmeet

ആവശ്യമുള്ളപ്പോള്‍ മാധ്യമങ്ങളെ കാണുമെന്നു മുഖ്യമന്ത്രി. ശബ്ദത്തിനുള്‍പ്പെടെ ചില പ്രശ്നങ്ങളുണ്ടായതാണ് കാരണം. ഒരു അസ്വാഭാവികതയും ഇല്ല. ചോദ്യങ്ങളെ ഭയപ്പെടുന്നില്ല. മാധ്യമങ്ങളെ ഏഴുമാസമായി കാണാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

 

Meets with the media when necessary; Not afraid of questions: CM