ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 0.44 മീറ്റര്‍ വ്യത്യാസത്തിലാണ് നീരജ് സ്വര്‍ണം കൈവിട്ടത്. രണ്ടാം ശ്രമത്തില്‍ 83.80 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് വെള്ളി നേടിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വദലെജിനാണ് സ്വര്‍ണം. 84.24 മീറ്ററാണ് വദലെജ് എറിഞ്ഞത്. ഫിന്‍ലന്‍ഡിന്റെ ഒലിവര്‍ ഹെലന്‍ഡറിനാണ് വെങ്കലം.
World and Olympic Champion Neeraj Chopra finishes second at the Diamond League Final 2023!