കെ.വി.തോമസിന്‍റെ നിയമനവുമായി തന്‍റെ പിരിഞ്ഞു പോകലിന് ബന്ധമില്ലെന്ന് ഇന്നലെ രാജിവച്ച കേരള ഹൗസിലെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി. കെ.വി.തോമസുമായി അടുത്ത ബന്ധമാണുള്ളത്. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടശേഷമാണ് രാജിക്കത്ത് തയാറാക്കിയത്. കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകത്തിന്‍റെ മീറ്റ് ദ് പ്രസിലാണ് വേണു രാജാമണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിഡിയോ കാണാം.
Good relationship with K.V Thomas; explained Venu Rajamony